Mother Mary Litany Karthava Kaniyaname Lyrics



Karthava Kaniyaname.Mishihaye Kaniyaname,karthave kaniyaname lyrics karthave kaniyaname luthiniya lyrics karthave kaniyaname lyrics in english luthiniya malayalam song lyrics malayalam luthiniya song lyrics luthiniya song malayalam luthiniya malayalam words njangalkayi daivamathave luthiniya lyrics in malayalam luthiniya malayalam mp3 download mother mary song hindi


കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ

സ്വര്‍ഗ്ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രീത്വമേ
ദിവ്യാനുഗ്രഹമേകണമേ.........

വിശുദ്ധി വിരിയും പാതകളിൽ
ചരിച്ചു നാഥനു സമോദം
നിറച്ച പാവന വീരാത്മാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ക്രൂശിതനായൊരു ദൈവത്തിൻ
പൂജിതമാം തിരു മാത്രുകയാൽ
കുരിശിൻ പാത പുണർന്നവനെ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ആനന്ദത്തിലും അല്ലലിലും
പ്രീതി മഹേശന് ചേർത്തൊടുവിൽ
നിത്യ കിരീടമണിഞ്ഞവനെ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.......

വിനീതനായ വിശുദ്ധാത്മാ
വിരിഞ്ഞ പൊന്തിയ വിൻമലരെ
നിറഞ്ഞ നീതി പുണർന്നിടുവാൻ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ലോകവും അതിനുടെ ആശകളും
ധീരതയാർന്നു വെടിഞ്ഞവനെ
വിനയത്തിൻ തിരു മാതൃകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ഉലകിൻ മോഹന ദീപം നീ
കരയുടെ ശാശ്വത ലവണം നീ
മലയിലുയർന്നൊരു നഗരം നീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.....

ഉപവാസത്തിൻ പാതകളിൽ
പ്രാർത്ഥന തീർത്തൊരു ദീപവുമായ്‌
മാഞ്ഞു കിരീടമണിഞ്ഞവനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

സ്വർഗ്ഗതലത്തു മഹോന്നതമാം
നിക്ഷേപങ്ങൾ നിറച്ചവനേ
ചിന്തകൾ വിണ്ണിൽ ഉയർത്തിടുവാൻ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

വിനയത്തിൻ തിരു ദർപ്പണമേ
ശാന്ത ഗുണത്തിൻ പാർപ്പിടമേ
ദുഃഖിതനൂഴിയിൽ ആശ്രയമേ
ദിവ്യാനുഗ്രഹമേകണമേ...........

കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേക്ഷമേ നാഥാ,
പാപം പോറുക്കേണമേ
നാഥാ പാപം പോറുക്കേണമേ

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേക്ഷമേ നാഥാ
പ്രാര്‍ത്ഥന കേള്‍ക്കേണമേ
നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേക്ഷമേ നാഥാ,
ഞങ്ങളില്‍ കനിയേണമേ
നാഥാ ഞങ്ങളില്‍ കനിയേണമേ

Karthave Kaniyaname Lyrics In Manglish

Karthave kaniyaname
Mishihaye kaniyaname
Karthave njangalanaykkum
Praarthana sadayam kelkkaname

Swarga pithavam sakalesha
Divyanugrahamekaname
Nararakshakanam mishihaye
Divyanugrahamekaname

Divathmavam sakalesha
Divyanugrahamekaname
Paripavanamam thrithvame
Divyanugrahamekaname

Kanyameri vimalaambe
Daivakumaranu mathaave
Rakshakanoozhiyil ambikaye
Prarthikkaname njangalkkay

Nitharam Nirmala mathave
Karayillathoru kanyakaye
Ner vazhi kattum deepashikhe
Prarthikkaname njangalkkay

Nithya mahonnatha kanyakaye
Vivekamathiyam kanyakaye
Vishruthayam sura kanyakaye
Prarthikkaname njangalkkay

Vishwasathin nirakudame
Karunyathin nilayaname
Neethi vilangum dharppaname
Prarthikkaname njangalkkay

Vingjanathin devikaye
Manavanuthsava dayigaye
Davikamam Pani neer sumame
Prarthikkaname njangalkkay

Daavidin thirugopurame
Nirmala dandha gopurame
Ponnin poomani mandhirame
Prarthikkaname njangalkkay

Vagdhanathin pedakame
Swarloghathin dwarakame
Pularkalathin tharakame
Prarthikkaname njangalkkay

Rogamiyannavanaarogyam
Pakarum karuna sagarame
Papikkavaniyilaashrayame
Prarthikkaname njangalkkay

Kezhunnorkku nirantharamay
Swanthanamarulum maathave
Kristhujanathin paalikaye
Prarthikkaname njangalkkay

Vanava nirayude raangji
Bavanmaarude raangji
Shleehanmaarude raangji
Prarthikkaname njangalkkay

Kanyakamarude raangji
Vandaka nirayude raangji
Rakthankitharude raangji
Prarthikkaname njangalkkay

Siddanmaarude raangji
Baratha sabayude raangji
Amalothbavayam raangji
Prarthikkaname njangalkkay

Shanthi jagathinu nalkum
Nithya viraajitha raangji
Swargoropitha raangji
Prarthikkaname njangalkkay


Lokathin paapangal thangum
Daivathin meshame naadha
Paapam porukkename

Lokathin paapangal thangum
Daivathin meshame naadha Praarthana kelkkename

Lokathin paapangal thangum
Daivathin meshame naadha
Njangalil kaniyename





God Bless You All


Post a Comment

0 Comments